തീരക്ക് പീടീച്ചോരു നേരം പായൂന്നൂ ജനങ്ങൾ എല്ലാം ജോലീക്കു വേണ്ടീ അലയുന്നൂ ജീവിക്കുന്നതിനു വേണ്ടി അതാ എല്ലാ തീരക്കും മാറി വൈറസ്സ് നമ്മെ വീട്ടി- ലാക്കി അപ്പോഴതാ ചില൪ ലഹരി കിട്ടാതെ മരിക്കുന്നു വീണ്ടും ചില൪ ഒന്നും കഴി- ക്കാനില്ലാതെ പട്ടിണിയിൽ വീണ്ടും ചില൪ ധാരാള- മായ് കഴിച്ചൂ മദിക്കുന്നു വീണ്ടും ചില൪ ഒന്നുമില്ലെങ്കി- ലും കുടുംബവുമായി ഒന്നിച്ചു ഇതുവരെയില്ലാത്ത സ്നേഹ- മനുഭവിച്ച് മുന്നേറുന്നു വീണ്ടും ചില നേതാക്ക൯മാ൪ പാ൪ട്ടി പറഞ്ഞ് പോരാടുന്നു അപ്പോഴും കൊറോണ അതി- ന്റെ കരുത്ത് തെളിയിക്കുന്നു നിപ്പയെ, (പളയത്തെ അതി- ജീവിച്ച നാം വീണ്ടും ഒന്നി- ച്ചു നിന്നിടാം കൈകഴുകി മുഖാവരണം ധരിച്ചീടാം ചില൪ അതാ നമുക്ക് വേണ്ടി കുടുംബവും മക്ക- ളേയും പിരിഞ്ഞ് രാപ്പകൽ ശു(ശൂഷിക്കുന്നവർക്ക് നന്ദി ചൊല്ലാം കൊറോണയെന്ന വൈറസ്സിനെ ഭീതിയില്ലാതെ ജീവിച്ചു മുന്നേറാം