12:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42510(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19
ലോകമാകെ പടരുന്ന
മഹാമാരിയായ കൊറോണ
ചൈനയിലെ വുഹാനിൽ
ജന്മമെടുത്ത്
ലോകമാകെ നാശം വിതച്ച്
കോവിഡ് 19 എന്ന വിളി-
പ്പേരിനാലറിയപ്പെട്ട്
മനുഷ്യരെല്ലാരേം നശിപ്പിക്കും
ഈ വൈറസിനെ നമുക്ക്-
അതിജീവിക്കാൻ
ഇടയ്ക്കിടെ കൈകൾ
സോപ്പുപയോഗിച്ച് കഴുകേണം
പുറത്തിറങ്ങുന്പോൾ മാസ്ക്
ധരിക്കേണം
സ്വന്തം ഗൃഹത്തിൽ തന്നെ ഈ
ലോക്ഡൌൺ കാലം ചിലവഴിക്കേണം
മറ്റുള്ള യാത്രകൾ വേണ്ടേ വേണ്ട
അതിജീവിക്കാം നമുക്ക് കൊവിഡിനെ
അതിജീവിക്കാം
മേഘ്ന. എ. എസ്.
3ബി ഗവ.എൽ.പി.എസ്.കൊല്ല നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത