മുന്നേറാം നമ്മുക്ക് മുന്നേറാം ഒരുമയൊടെ ഒന്നായ് മുന്നേറാം ഭാരതത്തിൻ മാതൃകയായി ലോകത്തിന് മാതൃകയായി ദൈവത്തിൻ നാടായി മുന്നേറാം അകറ്റിടാം വിപത്തുകളെ അടുപ്പിക്കാം നന്മയുടെ നറുപൂക്കളെ തീർത്തിടാം സുന്ദരമാം ഭാവി ഭൂമിയിൽ ഭൂമിയുടെ ഉറ്റ തോഴരായി തീർന്നിടാം സസ്യ ജന്തു ജീവജാലങ്ങളെ ഉറ്റതോഴരായ് കണ്ടുകൈകോർത്തിടാം മുന്നേറാം നമ്മുക്ക് മുന്നേറാം ഒരുമടോടെ ഒന്നായ് മുന്നേറാം