കൈകൾ നന്നായ് കഴുകീടാം മാസ്ക്കുകൾ നന്നായ് വെച്ചീടാം അകലം നന്നായ് പാലിച്ചീടാം വീട്ടിൽത്തന്നെയിരുന്നീടാം കൊറോണയെന്ന ഭൂതത്തെ തുരത്താനായ് പ്രാ൪ത്ഥിച്ചിടാം.