ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.വല്ലപ്പുഴ./അക്ഷരവൃക്ഷം/പകരുന്ന ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പകരുന്ന ഭീതി | color= 2 }} <center> <poem> മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകരുന്ന ഭീതി




മനുഷ്യ മനസ്സിൽ ഭീതിയുമായി
വരുന്നിതാ.... ഭീകര രോഗം
കൊടും ഭീതി ഉറയുന്ന രോഗം
നമ്മുടെ ഹൃദയം തകർക്കുന്ന രോഗമാണ്....
ഇനി എന്റെ നോവിന്റെ പാത യോരത്ത്
നീങ്ങി ഞെരുങ്ങുന്ന രോഗബാധ
മനസ്സു തേങ്ങുന്നു കണ്ണു നിറയുന്നു
നെഞ്ചു പിടയുന്ന രോഗ ബാധ

ശ്രീലക്ഷ്മി K K
9A എച്.എസ്.എസ് വല്ലപ്പുഴ
ഷൊർണ്ണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത