ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഒന്നിച്ചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഒന്നിച്ചു പോരാടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു പോരാടാം

പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തുനീക്കിടാം
നിപ്പ വന്നില്ലേ ഊഖി വന്നില്ലേ പ്രളയം വന്നില്ലേ
മലയാളി തോൽക്കില്ല തോറ്റോടില്ല
തോറ്റുപോകും നീ കൊലയാളി വൈറസെ
തോറ്റോടും നീ കേരള നാട്ടിൽ നിന്നും
തോറ്റോടും നീ പേടിവേണ്ട ഭീതിവേണ്ട
പ്രതിരോധിക്കാം ഒന്നായി കൈകോർക്കാം
തൂത്തുനീക്കിടാം പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക
ചുമവന്നാൽ കരുതലോടെ മുഖം മൂടുക
നിത്യേനെ പത്തുനിമിഷം ശ്വാസമെടുക്കുക
തടസ്സമായാൽ ഉടൻ തന്നെ ചികിത്സ തേടുക
ഭയമില്ല പ്രതിരോധം കരുത ലാവുക
പടരാതെ കാത്തിടാം പോരാടുക
വരളാതെ തൊണ്ട നനച്ചിടണെ
വയറിലെത്തും കൊറോണ എരി ഞ്ഞിടില്ലേ
വിദഗ്ധർ നൽകും നിർദ്ദേശങ്ങൾ കേട്ടീടണേ....
നാടിനെ ഒന്നായി കാത്തീടണേ
തോറ്റു പോകും നീ മലയാള നാട്ടിൽ
തോറ്റു പോകും നീ.........
തോറ്റു പോകും നീ.........

പൂർണിമ .ബി
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /