12:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18207(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആയുസുഉള്ളൊരു കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആയുസ്സുള്ളൊരു കാലത്തെല്ലാം
ആരോഗ്യത്തെ സംരക്ഷിക്കാൻ കൈകൾ നന്നായി കഴുകേണം
വ്യത്തിയായി നടന്നീടേണം '..
പല്ലുകൾ നന്നായി തേച്ചീടേണം:
ദിവസവും നന്നായി കുളിച്ചീടേണഠ:
വ്യത്തിയുള്ള വസ്ത്രം ധരിച്ച്: വ്യത്തിയോടെ നടന്നീടേണം:
ശുചിത്വമുള്ള നാടിനായി: ശുചിത്വ മോടെ ജീവിക്കണം