എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഭീകരൻ
ഭീകരൻ മനുഷ്യനെ കൊല്ലും ഭീകരൻ വുഹാനിൽ നിന്നും വന്നവ൯. വന്നണഞ്ഞു നമ്മുടെ നാട്ടിലും ആളെ കൊല്ലും ഭീകര൯. തുരത്തീടാം നമുക്കവനെ കൈ നന്നായി സോപ്പിട്ട് കഴുകണം. കൂട്ടം കൂടി നിൽക്കാതെ അകലം നമ്മൾ പാലിക്കണം. പൊതു സ്തലത്ത് തുപ്പാതെ മാസ്ക് കൊണ്ട് മുഖം മറച്ച് ശുചിത്വത്തോടെ നടന്നാൽ തുരത്തീടാം നമുക്കവനെ കൊറോണയെന്ന ഭീകരനെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ