11:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45204(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എൻ്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും എനിക്കൊരു മോഹം...
പറക്കുവാൻ ഉള്ളൊരു മോഹം...
മോഹം കൊണ്ടു സ്വപ്നം കണ്ടു..
സ്വപ്നം കൊണ്ട് ചിറക് മുളച്ച്
സ്വപ്നചിറകിൽ പറന്നുയരാൻ
എന്നുമെനിക്കൊരു മോഹം...
കാണാകരങൾ എന്നെ തേടി...
കരുണയും സ്നേഹവും കൈകോർത്തു
നാലു ചുവരുകൾക്കുള്ളിൽ
നിന്നും അക്ഷരമുറ്റത്ത് എത്തി
അറിവിൻ ലോകം എനിക്കായി തുറന്നു
പറന്നുയരും ഞാൻ...
എന്നും എനിക്കൊരു മോഹം .
.പറക്കുവാൻ ഉള്ളൊരു മോഹം...