ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

11:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

ഒഴുകുമീ പുഴയും
             പൂന്തോണിയും
പച്ച വിരിച്ചൊരു
               പാടവരമ്പും
കളകളം പാടും
                അരുവികളും
കിളികൾ തൻ ശബ്ദ
                മാധുര്യവും
ഹാ ! എന്തു ഭംഗിയാണെന്റെ
                ഗ്രാമം
പുല്ലുമേഞ്ഞീടും പൈക്കളും
             ആട്ടിൻപറ്റങ്ങളും
തലയുയർത്തി നിൽക്കും
                കുന്നും മലകളും
പല നിറങ്ങളിൽ വിരിഞ്ഞ
                  പൂക്കളും
മാലയനാടിന് മഹത്വമേകും
നിറഞ്ഞു തുളുമ്പുമാ
            ദൃശ്യ ഭംഗി

 

നസിയ. S.
4A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത