സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/രോഗപ്രതിരോധം2
രോഗപ്രതിരോധം
നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കാണുന്നതാണ് കൊറോണ രോഗം. ഈ രോഗം പിടിപെടാതിരിക്കാൻ നാം ചില മുൻകരുതൽ എടുക്കണം. കൊറോണ എന്ന മാരകമായ രോഗം നമ്മെ ഭീതിയിലാക്കിയിരിക്കുകയാണ്. ലക്ഷകണക്കിന് ജനങ്ങൾ ഈ രോഗം മൂലം മരണപ്പെട്ടുകൊണ്ടിരിക്കുന്നു.അതുകൊണ്ട് നാം വളരെയധികം ജാഗ്രതയായിരിക്കണം. കൈകൾ വൃത്തിയായി ഇരുപത് സെക്കന്റ് സോപ്പുപയോഗിച്ച് കഴുകണം. നമ്മൾ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്തുകയോ വീടിനു പുറത്തിറങ്ങുകയോ ചെയ്യാതെ ഈ രോഗത്തെ നാം പ്രതിരോധിക്കണം. വർഷങ്ങൾ തോറും നമ്മുക്ക് പല വിതത്തിലുള്ള രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കുന്നു. ഡങ്കിപ്പനി,ചിക്കൻഗുനിയ,നിപ്പാവൈറസ്സ് എന്നിങ്ങനെയുള്ള മാരകരോഗങ്ങൾ വേട്ടയാടികൊണ്ടിരിക്കുകയാണ്. ഇതിനയൊക്കെ ചെർത്തുനിർത്താൻ വേണ്ടി നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ രോഗങ്ങളെയെല്ലാം നമ്മൾ പ്രതിരോധിക്കുകയും വേണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ