ഗവ. എൽ പി എസ് തലയിൽ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

11:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43426 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിക്കാം


കൈകൾ നന്നായി കഴുകീടാം,
പടരും രോഗമകറ്റീടാം.
വ്യക്തി ശുചിത്വം പാലിക്കാം,
പരിസരംനന്നായ് സൂക്ഷിക്കാം.
വൃത്തിയുള്ളൊരു ലോകത്തെ
നാളെയ്ക്കായി തുറന്നീടാം.
നമ്മൾ കുട്ടികൾ അറിയേണം,
ശുചിത്വമെന്നാലെന്തെന്ന് .
നല്ല കുടുംബം നല്ലൊരു നാട്
രോഗത്തെ അത് തടഞ്ഞീടും.

 

സ്വാലിഹ
2എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത