ഗവ.എച്ച്.എസ്.എസ് , കോന്നി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38038 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി     

മഹാമാരി
ഒന്നായി നിന്നാൽ നന്നായി
നേരിടാമീ മഹാമാരിയെ
വ്യക്തി ശുചിത്വമാവോളം പാലിച്ച്
വീട്ടിനുളളിലടച്ചിരിപ്പൂ
മാനവരാശിക്കന്തകനാകുമോ?
അന്ത്യമില്ലാത്തൊരുത്തനാകുമോ?
അമ്മയാം പ്രകൃതി നൽകുന്ന
കനികളമൃതായി മാറുന്ന കാലമീ
കൊറോണയാം കഷ്ടകാലം

അഭിജിത്ത് വിനോദ്
10B [[38038|]]
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത