കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൊമ്പരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൊമ്പരം

പേടിച്ചിടുന്നു ഞാൻ ഇന്ന്
കൊറോണ എന്ന വൈറസിനെ
അകന്നിരിക്കാം നമുക്ക്
പിന്നെ അടുത്തിരിക്കാനായി
പുറത്തിറങ്ങാൻ നോക്കല്ലേ
അകത്തിരുന്നു കളിച്ചീടാം
കൈകൾ കഴുകാം നന്നായി
അവധിക്കാലം ഇല്ലാതായി
യാത്രകളും ഇല്ലാതായി..
 

ഹസ്ന എം .പി
കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത