തേങ്ങ

തേങ്ങ വേണം തേങ്ങ
കറി വയ്ക്കാൻ തേങ്ങ
കുടിക്കാൻ നല്ലത് തേങ്ങ വെള്ളം
എണ്ണയുണ്ടാക്കാൻ തേങ്ങ
തേങ്ങ കൊണ്ട് ഉണ്ടാക്കാം
അനവധി അനവധി പലഹാരങ്ങൾ...

അദിരഥ് ദയാൽ
2 മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത