10:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneesrinu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എത്ര സുന്ദരം നമ്മുടെ നാട്!!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരം നമ്മുടെ നാട്
എത്ര എത്ര മരങ്ങൾ?
എത്ര എത്ര ചെടികൾ?
എത്ര എത്ര മൃഗങ്ങൾ?
എത്ര എത്ര മലകൾ?
എത്ര എത്ര പക്ഷികൾ?
എത്ര എത്ര പാടങ്ങൾ?
എത്ര എത്ര വീടുകൾ?
എത്ര എത്ര അരുവികൾ?
എത്ര എത്ര പുഴകൾ?
എത്ര എത്ര മീനുകൾ?
ഇവ എല്ലാം ചേർന്നാലോ?
നമ്മുടെ നാട് എത്ര സുന്ദരം!!