മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/തേങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേങ്ങ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങ

തേങ്ങ വേണം തേങ്ങ
കറി വയ്ക്കാൻ തേങ്ങ
കുടിക്കാൻ നല്ലത് തേങ്ങ വെള്ളം
എണ്ണയുണ്ടാക്കാൻ തേങ്ങ
തേങ്ങ കൊണ്ട് ഉണ്ടാക്കാം
അനവധി അനവധി പലഹാരങ്ങൾ...

അദിരഥ് ദയാൽ
2 മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത