മുടിയൂർക്കര ഗവ എൽപിഎസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ നല്ല മഴ
എന്തു നല്ല മഴ
തുള്ളി തുള്ളി പെയ്യും മഴ
ചെടികൾക്ക് വെള്ളം കിട്ടും മഴ
പക്ഷികൾക്ക് കുടിക്കാൻ മഴ
മീനുകൾക്ക് നീന്തി കുളിക്കാൻ മഴ
മനുഷ്യർക്ക് കുളിക്കാൻ മഴ
എല്ലാ ജീവികൾക്കും വേണം മഴ

അദിരഥ് ദയാൽ
2 മുടിയൂർക്കര ഗവ എൽപിഎസ്
കോട്ടയം വെസ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത