സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എൻ ഗ‍ുര‍ുനാഥൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻഗ‍ുര‍ുനാഥൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻഗ‍ുര‍ുനാഥൻ

എൻ ഗ‍ുര‍ുനാഥന്റെ ചരണങ്ങളിൽ
എൻ മനസ്സിൽ കാലങ്ങൾ
മാഞ്ഞ‍ുപോയാല‍ും
എൻ ഗ‍ുര‍ുവാക്ക‍ുകൾ മറക്കില്ല ഞാൻ
ഇര‍ുളിൽ നിന്ന‍ും വെളിച്ചം ഏക‍ുന്നയാൾ
എൻ ഗ‍ുര‍ുവെന്ന് ഞാൻ മനസ്സിലാക്ക‍ുന്ന‍ു
അത‍് തിരിച്ചറിവ‍ുകളിലേക്ക്
എന്നെ നയിക്ക‍ുന്ന‍ു
എൻ ഗ‍ുര‍ുവാക്ക‍ുകൾ നിറഞ്ഞ
എൻ മനസ്സ് ഞാൻസമർപ്പിക്ക‍ുന്ന‍ു.

6 B [[36007|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020