തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ഇരുപതിന്റെ പത്തൊമ്പത്
ഇരുപതിന്റെ പത്തൊമ്പത്
2019 ഡിസമ്പർ 16ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പിട്ട വൈറസ് കോവിഡ് -19 (കൊറോണ) ലോകമാകെ തന്നെ വ്യാപിച്ചുകൊണ്ടിരിക്കയാണ്. പ്രത്യകിച് വികസിതരാജ്യങ്ങളയ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ അനേകം രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും എല്ലാംതന്നെ വൈറസ് പടർന്നുപിടിച് നിരവധി ജനങ്ങൾ മരണത്തിനുകിഴടങ്ങി കൊണ്ടിരിക്കുകയണ്. നമ്മുടെ രാജ്യമായ ഇന്ത്യയിലെ മിക്കസംസ്ഥാനങ്ങളിലും കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കയാണ്.
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ