07:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25126(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൃക്ഷങ്ങളുടെ രോദനം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതെ അരുതെ മുറിക്കരുതെ,ഞങ്ങളെ വെട്ടിനശിപ്പിക്കരുതെ,
ഞങ്ങൾ തണലായി എന്നും എന്നും നിന്നുടെ കൂടെ ഉണ്ടാകും.
പ്രളയം പോലുള്ള ദുരന്തം നേരിടാൻ നിന്റെ രക്ഷക്കായ് ഞാനുണ്ട്.
അരുതെ അരുതെ മുറിക്കരുതെ,ഞങ്ങളെ വെട്ടി നശിപ്പിക്കരുതെ.
അൻഷെർ
2A ഗവ ഹൈസ്കൂൾ നൊച്ചിമ ആലുവ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത