മഴ മഴ മഴ മഴ പെയ്യുന്നു ചറപറ ചറ പറ പെയ്യുന്നു ആറുകൾ തോടുകൾ നിറയുന്നു മീനുകൾ തുള്ളിച്ചാടുന്നു മാനം വീണ്ടും കറക്കുന്നു മഴ മഴ ചാറ പെയ്യുന്നു