മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം

02:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിലാപം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വിലാപം

കരയുന്ന ഭൂമിയുടെ കണ്ണീർ-
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ,
പോറ്റുന്ന ഭൂമിയുടെ ദീനാമം
രോദനം കേൾക്കുന്ന ഞാൻ,
ഭൂമി പിളരുന്നു മരണമാം
വേദനയോടെ കണ്ണീർ പൊഴിക്കുന്നു .
തടാകമെന്ന പോൽ
ഓർക്കുക മർത്യാ... നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം-
ദേവിയെ നോവിച്ചാൽ തൻഫലം
അനുഭവിക്കും നീ...

അർജുൻലാൽ
5 ബി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത