മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ മഹാമാരി

02:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ചൈനയിൽ നിന്ന് വന്നൊരു മാരി
നാടൊട്ടാകെ ഭീതിയിലായി
നാട്ടാരെല്ലാം പേടിയിലായി
തൊട്ടാൽ പകരും മാരി
മിണ്ടിയാൽ പകരും മാരി
കൊറോണ എന്നൊരു മഹാമാരി
വന്നു നിർദ്ദേശം അധികാരികളിൽ നിന്നും
അകന്ന് നില്ക്കു എല്ലാരും
അകന്നു പോകും മഹാ മാരി
 

ഫാത്തിമത്ത് സനീയ്യ
രണ്ടാം തരം മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത