മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

00:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ലോക്ക് ഡൌൺ''' <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ

 
ഒരിക്കലും നിലക്കാതെ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ ഓട്ടം നിലച്ചിരിക്കുന്നു.
 മഥിച്ചു നടന്നൊരു ലോകത്തിന്നവൻ പുറത്തിറങ്ങാൻ ഭയപ്പെടുന്നു.
ഭീതിയുണ്ടെന്നവന് ഭൂമിയെ പ്രഹരിരമൽപിച്ചതിൽ ഇനിയും എത്ര നാളെന്ന് അറിയില്ല ധരനനയിൽ സുഖപ്പെടാൻ.
അതിർത്തികൾ ഉണ്ടാക്കി മതങ്ങളും ഉണ്ടാക്കി വർണ്ണ ലിങ്ക വിവേജനം ഉണ്ടാക്കി.
മായിക ലോകം പടുത്തുയർത്തിയവൻ വെറും നിഷ്പഭനായെന്ന്
 യഥാർത്ഥത്തിൽ മുന്നിൽ ക്ഷേത്രങ്ങളില ദൈവലയങ്ങൾഇല്ല
പള്ളികൾഎല്ലാം അടഞ്ഞു കിടക്കുന്നു.

ഫാത്തിമ പി.പി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത