കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത-പ്രകൃതി വന്ദനം

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25088 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി വന്ദനം | color=5 }} <center> <poem> ഉയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി വന്ദനം

ഉയിരി൯ നിറക‍ുടമാം പ്രകൃതിക്ക‍ു മുന്നിൽ
ഒര‍ു ചെറു തരി പോൽ പകച്ചുനിൽക്കേ
ആകുന്നില്ലെനിക്കുനി൯ മഹാത്‍മ്യമോതാ൯
എന്നാലറിയുന്നു ‍ഞാ൯ നി൯ ദേവസ്‍പർശം
കളകളമൊഴുകുന്നൊര‍ുവിയിൽ പോലും
വിരിയുന്നൊരാ നി൯ പൂർണ്ണ വീപി
സൂര്യ൯െറയൊരാ വർണ്ണ ദീപമാം
ശബളത്തി൯തെളിയുന്നൊരാനി൯െറ പുഞ്ചിരി
പൂവിൽ നിറയും മധു കണക്കെ
നീയെന്നിൽ പൊരിയുന്നൊരീ സ്‍നേഹഹർഷം
നമിക്കുന്നു നിന്നെ ഞാ൯ താഴ‍്മയോടെ
സ്‍തുത‍ിക്കുന്നു നിന്നെ ഞാ൯ കൃതാർഥയായി.
 

 

പവിത്ര വി എസ്
8 ബി കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
ആലുവ
{{{പദ്ധതി}}} പദ്ധതി, 2020
കവിത


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:ആലുവ ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കവിതകൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}} കവിതകൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:ആലുവ ഉപജില്ലയിലെ {{{പദ്ധതി}}}-2020 കവിതകൾ]][[Category:ആലുവ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]