മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ജാഗ്രത

00:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ജാഗ്രത'''      <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത     

 
നാടും നഗരവു
പേടികൊണ്ടലറുന്ന -
രോഗമുണ്ടെന്ന്ത്- സത്യമാണ്
കൊറോണ അഥവാ- കോവിഡ്- എന്നാണതിൻ പേര് നടേറെ നാടകെ പടരുന്നൊരീ രോഗം
നമ്മൾക്കിടയിലും- വന്നുചേർന്നു
നമ്മൾക്കൊരുമിക്കാം- ഈ രോഗം മാറുവാൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
എന്നെന്നും നമ്മൾക്ക്
ഒരുമിച്ചുപോരുത്തതാം
സാമൂഹികകാലം- പാലിച്ചിടാം
വിജയംവരിക്കും നാൾ- വരേക്കും

 

{{BoxBottom1

പേര്= സങ്കീർത്തന എം.വി ക്ലാസ്സ്= 3 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ സ്കൂൾ കോഡ്= 13207 ഉപജില്ല= കണ്ണൂർ സൗത്ത് ജില്ല= കണ്ണൂർ തരം= കവിത