ജി.എൽ.പി.എസ്. തുറക്കൽ/അക്ഷരവൃക്ഷം/ഇന്നത്തെ കേരളം

00:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18356 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നത്തെ കേരളം

പച്ചപ്പുൽമേടുകൾ നിറയും നാട്
കേരളം എന്നുടെ സ്വന്തം നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
നല്ല മനുഷ്യർ വാഴും നാട്
ലോകത്തെ പിടിച്ചുലക്കും കൊറോണയെ
ഓടിക്കാൻ ശ്രമിക്കും എൻ കേരളം
ഒറ്റക്കെട്ടായ് നിൽക്കും എൻ കേരളം
പേടി വേണ്ട ഇനി ജാഗ്രത മതി

ഫാത്തിമ മസ്ന
4 B GLPS THURAKKAL
KONDOTTY ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത