കൂട്ടുകാരെ കേട്ടോളൂ എന്നുടെ വാക്കുകൾ കേട്ടോളൂ നാമും നമ്മുടെ പരിസരവും വൃത്തിയോടെ കാക്കേണം ചപ്പും ചവറും വാണീടും നമ്മൂടെ വീടും പരിസരവും. നന്മകൽ വാഴും ഇടമായി ഒത്തൊരുമിച്ചു മാറ്റീടാം ദുർഗ്ഗന്ധത്തിൻ നഗരത്തെ സുഗന്ധം പരത്തൂം ഇടമാക്കാം പ്ലാസ്റ്റിക് എന്ന ചെകുത്താനെ തുരത്തീടാം കീടാണുക്കൾ പരത്തീടും മാലിന്യത്തിൻ പടകൂഴിയിൽ വീണിടാതെ രക്ഷിക്കാം നമ്മുടെ പ്രകൃതിയെ പാലിച്ചീടാം നമുക്കെല്ലാം. പരിസരശുചിത്വം വ്യക്തിശുചിത്വമില്ലങ്കിൽ നാമില്ലന്നതോർത്തോളൂ പരിസരശുചിത്വമില്ലെങ്കിൽ നാമില്ലന്നതോർത്തോളൂ.