മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കുട്ടികൾ നമ്മൾ ശീലിക്കേണം
ശുചിത്വ ശീലം പാലിക്കേണം
കൈകൾ നന്നായ് കഴുകീടേണം
പതിവായ് എന്നും കുളിച്ചിടേണം
വൃത്തിയുള്ള വസ്ത്രം വേണം
ആരോഗ്യം നാം കാത്തിടേണം
 

Anushka
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത