ജി. എൽ. പി. എസ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/ കേരളം

23:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Betsybinoy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

മാണിക്യ പട്ടുടുത്ത്
മാതൃഭാഷയുടെ പുണ്യമായ്
കേരളമെന്നൊരു നാടുണ്ട്
അങ്ങ് കേരളമെന്നൊരു നാടുണ്ട്
തെങ്ങോലകൾ ആടിയുലയും
സ്നേഹത്തിന്റെ നാടിത്
സ്നേഹത്തിന്റെ നാടിത്
വിഷുവും ഓണവും കൊണ്ടാടും
മലയാളികളുടെ നാടിത്
 

നന്ദന സുനിൽ
4 ജി. എൽ. പി. എസ്. ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത