എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ജാഗ്രത മാത്രം മതി

23:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത മാത്രം മതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത മാത്രം മതി

അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കൊറോണയെ നാം തുരത്തീടും
സമൂഹവ്യാപനം ഒഴിവാക്കി
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മക്കാലമായി മാറിടും
നമ്മിൽ ഒരോർമ്മക്കാലമായി മാറിടും

നഹ്‍ല പർവീ കെ.എം
5B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത