വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *ഇന്നത്തെ പരിസ്ഥിതി*
{
"ഇന്നത്തെ പരിസ്ഥിതി "
ഉയർന്നുപൊങ്ങും വൃക്ഷങ്ങൾക്കുപകരം, ഉയർന്നുപൊങ്ങുന്നഫ്ളാറ്റുകൾ മാത്രം മന്ദമന്ദമൊഴുകുന്ന പുഴകൾക്കു പകരം, ഒഴുകാൻകഴിയാത്ത മാലിന്യകൂമ്പാരങ്ങൾ കുരുവികളുടെയും മറ്റുജീവജാലങ്ങളുടെയും, മധുരോദാര ശബ്തങ്ങൾക്കു പകരം... വാഹനങ്ങളുടെ ഹുങ്കാരശബ്ദം മാത്രം..... നെല്ലുവിളയും വയലേലകൾക്കു പകരം, എങ്ങും കൂറ്റൻ ഫാക്ടറികൾമാത്രം.... പച്ചമണ്ണിനുപകരമെങ്ങും വെള്ളാരം കല്ലുകൾ മാത്രം..... ഇതെന്തൊരു ലോകം..... ഇതെന്തൊരു ജീവിതം....... മുല്ലമൊട്ടുകളെപ്പോലുള്ള മഴത്തുള്ളികൾ വാരിവിതറുന്ന പകരം...... എങ്ങും കൊടുംചൂട് വാരിവിതറുന്ന അർക്കൻമാത്രം.... മാനവപ്രവൃത്തി വർദ്ധിക്കും കാലം........... കലികാലം., പ്രകൃതിയുടെ വിനാശകാലം....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ