ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/പാവക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാവക്കുട്ടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാവക്കുട്ടി


അന്നക്കുണ്ടൊരു പാവക്കുട്ടി
പോം പോം പറയും പാവക്കുട്ടി
 കീ കൊടുത്താൽ ആടീടുന്നു
കണ്ണു പൂട്ടി കരഞ്ഞീടുന്നു
ഉമ്മ കൊടുത്താൽ പാടീടുന്നു
ഉണ്ണിയെടുത്താൽ കീ കീ കീ
അച്ഛൻ തന്നൊരു പാവക്കുട്ടി
അമ്മയൊരുക്കും പാവക്കുട്ടി
 

Ananya Anil Kumar
2 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത