ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


= അതിജീവനം

=
                                                                         
കൊറോണ എന്നൊരു മഹാമാരി
പെയ് തിറങ്ങി ലോകത്തിൽ
പിടിച്ചടക്കി രാജ്യങ്ങൾ
രാജാവായി അവൻ വാണല്ലോ
ജനങ്ങളെയല്ലാം അടിമകളാക്കി
സംഹാര താണ്ഡവം തുടങ്ങിയപ്പോൾ
ഭിന്നിച്ചു നിന്ന അടിമകളെല്ലാം
ഒന്നിച്ചു ചേർന്നൊരു സൈന്യമായി
ഈ ശക്തിക്കു മുൻപിൽ പിടിച്ചു
നിൽക്കാൻ കഴിയാതെ
രാജാവങ്ങനെ തോറ്റോടി .

ഗൗരി നന്ദൻ . എ
3 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത