ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/ അതിജീവനം
ദൃശ്യരൂപം
= അതിജീവനം
= അതിജീവനം കൊറോണ എന്നൊരു മഹാമാരി പെയ് തിറങ്ങി ലോകത്തിൽ പിടിച്ചടക്കി രാജ്യങ്ങൾ രാജാവായി അവൻ വാണല്ലോ ജനങ്ങളെയല്ലാം അടിമകളാക്കി സംഹാര താണ്ഡവം തുടങ്ങിയപ്പോൾ ഭിന്നിച്ചു നിന്ന അടിമകളെല്ലാം ഒന്നിച്ചു ചേർന്നൊരു സൈന്യമായി ഈ ശക്തിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ രാജാവങ്ങനെ തോറ്റോടി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ