കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ചൊവ്വാഴ്ച ചേന നടരുത്!!!
ചൊവ്വാഴ്ച ചേന നടരുത്!!!
ശനിയാഴ്ച മരച്ചീനി നടരുത്! നട്ടാൽ ആ കൃഷി നന്നാവില്ല! നൂറു വർഷം മുമ്പ് കേരളത്തിലെ വിശ്വാസമായിരുന്നു ഇത്. അക്കാലത്ത് ഓരോ വിളകളും നടാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചിരുന്നു. വെള്ളിയും ചൊവ്വയും ഞായറും എള്ള് കൃഷി ചെയ്യരുത് എന്നായിരുന്നു വിശ്വാസം. ചേനയും ചേമ്പും ചൊവ്വാഴ്ച നടാൻ പാടില്ല ! തെങ്ങും കമുകും നടാൻ ആറ്റവും പറ്റിയ ദിവസം ശനിയാഴ്ചയാണ്. വെള്ളരിയും പയറും വഴുതനയും ഞായറാഴ്ച്ച നടരുത് എന്നുമുണ്ടായിരുന്നു വിശ്വാസം !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ