23:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45361(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ച് മാസം
കളിച്ചിരി ഒരുങ്ങി നിന്ന വേനൽമാസം
കൊറോണയെത്തി വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല !
ഇന്നു നമ്മൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കാം
ഒത്തൊരുമിച്ച് കൊറോണയെ പമ്പ കടത്തും
കൈ കഴുകാം നമ്മൾക്ക് കണ്ണി മുറിക്കാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരിക്കാം ....