പെരിങ്ങളായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13327 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ നാട്

 ഇന്നി ദിനവും കൊണ്ടുപോയി

എൻ നാടിനെ പൂട്ടിയ വൈറസുകൾ

എങ്ങനെ നീ എൻ നാട്ടിലെത്തി

നിന്നെ തുരത്തും നാം ഒത്തു ചേർന്ന്

  കഴിഞ്ഞു പോയ ശുഭദിനത്തെ
 
ഇനിയും വരുത്തും നാം ഒത്തു ചേർന്ന്


 

നിവേദ്യ കെ
രണ്ട് എ പെരിങ്ങളായി എൽ പി സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം