ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

സ‍ർക്കാരു നൽകുന്ന നിർദ്ദേശങ്ങൾ
ഒറ്റക്കെ‍ട്ടായി നമുക്കേറ്റെടുക്കാം
നല്ലതിനാണെന്നു കരുതിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ കൊറോണ എന്ന
മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ വീട്ടിൽ കഴിയാം
ബാക്കി ദിനങ്ങൾ നമുക്കാഘോഷിക്കാനായി.
 

ആദ്യ എൻ നായ‍ർ
ഒന്ന് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത