സിഎംഎസ് എൽപിഎസ് മച്ചുകാട്/അക്ഷരവൃക്ഷം/കാവൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33421 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാവൽ


അമ്മയാകും എൻ ഭൂമിയെ
അച്ഛനാകും എൻ മണ്ണിനെ
ഓമനിക്കും ഞാൻ എൻ ജീവനായ്‌
താരാട്ട് പാടി ലാളിച്ചിടും ഞാൻ
അമ്മയാം ഭൂമിയിലെ കിളികൾക്കും
അച്ഛനാം മണ്ണിലെ മൃഗങ്ങൾക്കും
സുന്ദരിയാം പ്രകൃതിയിലെ മരങ്ങൾക്കും
കാവലാകാം നമുക്കൊരുമിച്ചു
നോവിക്കില്ല ഞാൻ ഈ പ്രകൃതിയെ
കാവലാകാം ഒരുമയോടെ .

 

ഡെനിയ മെഴ്സ ഡിമൽ
3എ സിഎംഎസ് എൽപിഎസ് മച്ചുകാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത