ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും ജീവനവും
പരിസ്ഥിതി ശുചിത്വവും ജീവനവും
ഭൂമി നമ്മുടെ പൊതുഭവനമാണ് എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. ഭൂമിയിലെ എല്ലാ വസ്തുക്കളും ഓരോ ജീവിയും പരസ്പരാശ്രയത്തിലാണ് ജീവിക്കുന്നത്. ഭൂമിയിൽ ഇവയുടെ പരസ്പരബന്ധം താറുമാറായാൽ, അത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും. ഈ ലോകത്തുള്ള ഓരോ പരിസ്ഥിതി ഘടകങ്ങളേയും സംരക്ഷിക്കുന്ന, നമ്മുടെ ജീവന്റെ ആധാരമാകുന്ന പരസ്ഥിതിയെ നാം സംരക്ഷിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് വ്യക്തമായി ധാരണ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് മുന്നേറാനാകൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വണ്ടൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ