ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

<centre> ആയിരങ്ങളെ ഭീതിയിലാഴ്ത്തി
അനവരതം യാത്ര തുടരുന്നു കൊറോണ
അടച്ചിട്ടമുറിയിൽ പാർക്കാൻ
നാല് ചുവരുകൾക്കുള്ളിൽ

കൊറോണ ഭീകരൻ എങ്കിലും
കൊറോണ ഭീതിപരത്തിടുമ്പോൾ
എന്നിടുന്നു ഭീതി പരത്തും വാർത്തകളും
ഭീതി കാക്കാം കൂട്ടാൻ പോരുക

സർക്കാരും നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗ്രഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം. </centre>

സംവ‌ൃത ആർ
6 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത