ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖ

ദൈവത്തിന്റ കരങ്ങളുമായി
ഭൂമിയിലേക്ക് ഇറങ്ങിവന്നവർ
ഊണും ഉറക്കവും വിശ്രമവുമില്ലാതെ
രോഗികളെ പരിചരിക്കുന്നവർ
കൊറോണ എന്ന മഹാമാരിയിലും
സ്വന്തം ജീവൻ ത്യജിച്ചും
ആതുരസേവനം ചെയ്യുന്നവർ
അവർ ദൈവത്തിന്റെ മാലാഖമാർ.

ശ്രീഹരി. എസ്
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ലാ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത