ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ജാഗ്രത
ജാഗ്രത
എനിക്ക് ഇന്ന് ആശങ്ക ഏറ്റവും കൂടുതലുള്ള ഒരു വിഭാഗമാണ് പ്രവാസികൾ അവിടുത്തെ ഓരോ വാർത്തയും ഞാൻ വളരെ വേവലാതിയോടെ ആണ് കേൾക്കുന്നത് കാരണം എൻറെ പിതാവ് ഒരു പ്രവാസിയാണ് ഒമാനിൽ എല്ലാവരും ലോക ടൗണിൽ ആണെങ്കിലും അദ്ദേഹത്തിൻറെ ഏത് അവശ്യ സർവീസ് പരിധിയിൽ വരുന്നത് ആയതുകൊണ്ട് പോകണം കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ അറഫാ വിൻറെ മൂന്നു മക്കൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ പറയുകയുണ്ടായി അതിനടുത്താണ് വാപ്പച്ചി ക്ക് ജോലി വല്ലാതെ പേടി തോന്നുന്നുണ്ട് എങ്കിലും പേടിക്കാതെ വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് ജാഗ്രതയോടെ ഇരിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടെന്ന് പറയുമ്പോലെ ഭീതിതമായ ഈ നാളുകൾ ക്കപ്പുറം സന്തോഷകരമായ ഒരു നാളെയെ നമുക്ക് പ്രതീക്ഷിക്കാം നമ്മുടെ രാജ്യത്തെ അല്ല ലോകത്തെ പഴയ അവസ്ഥയിലേക്ക് പോര് അതിലും മെച്ചമായ അവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ ഭയരഹിതമായ സന്തോഷ് ത്തിൻറെ നാളേക്കായി നമുക്ക് ഒരുമിച്ച് പോരാടാം കൈകൾ കഴുകുക മുഖാവരണം ധരിക്കാം സാമൂഹ്യ അവലം പാലിക്കാം ലോകനന്മയ്ക്കായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ