22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന മഹാമാരി | color= 2 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തകർക്കണം നമ്മളീ കൊറോണ ഭീതിയെ
തുരത്തണം തുരത്തണം നമ്മളീ ലോകമാരിയെ
കരുതലോടെ ഒരുമയോടെ ഭയപ്പെടാതെ നമുക്ക് മുന്നേറാം
നമുക്ക് മുന്നിൽ നിന്ന് പടനയിച്ച്
ചെറുത്ത് നിന്ന് കൂടെ നിന്ന്
കാവലാളൻമാരോട് നന്ദി ചൊല്ലിടാം