{{BoxTop1| തലക്കെട്ട്= കൊറോണ | color=2

" കൊറോണ എന്നൊരു രോഗാണു

 ഭീകരനാമൊരു രോഗാണു

 ലോകം മുഴുവൻ പടർന്നു നമ്മുടെ

 കേരള നാട്ടിലും എത്തിപ്പോയി

 ആ ഭീകരനെ തുരത്തിടാനായ്

ജാഗ്രതയോടെ ഇരിക്കുക നാം...!!"

റിസ്‌വ ഫാത്തിമ
4 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത