22:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''സുരക്ഷിതരാകാം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുരക്ഷിതരാകാം
കൂട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
വീട്ടിനുള്ളിൽ പാർത്തിടേണം
രോഗമെല്ലാം ഒഴിയുംവരെ
കൈകൾ നന്നായി കഴുകേണം
ദേഹമെല്ലാം ശുചിയാക്കേണം
അടുത്തിരിക്കാതീ ടെണം
സുരക്ഷിതരാകും വരെ
രോഗമെല്ലാം നാടു വിടുമ്പോൾ
ഒത്തുകൂടി കളിച്ചീടാം
പാട്ടുപാടി നടന്നീടാം
പുത്തൻ പാഠം പഠിച്ചീടാം