ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38716 (സംവാദം | സംഭാവനകൾ) ('...' താൾ സൃഷ്ടിച്ചിരിക്കുന്നു)


                                                                                           അതിജീവനം 
                                                                        
                                                                              കൊറോണ  എന്നൊരു  മഹാമാരി 
                                                                                പെയ് തിറങ്ങി ലോകത്തിൽ 
                                                                                   പിടിച്ചടക്കി  രാജ്യങ്ങൾ 
                                                                           രാജാവായി അവൻ  വാണല്ലോ 
                                                                              ജനങ്ങളെയല്ലാം അടിമകളാക്കി 
                                                                                  സംഹാര താണ്ഡവം തുടങ്ങിയപ്പോൾ 
                                                                                         ഭിന്നിച്ചു നിന്ന അടിമകളെല്ലാം 
                                                                                        ഒന്നിച്ചു ചേർന്നൊരു സൈന്യമായി
                                                                                              ഈ ശക്തിക്കു മുൻപിൽ പിടിച്ചു 
                                                                                                  നിൽക്കാൻ കഴിയാതെ 
                                                                                                രാജാവങ്ങനെ തോറ്റോടി .
         ഗൗരി നന്ദൻ                                                                              ഗവ .എൽ .പി  എസ്‌ ളാക്കൂർ 
                 ക്ലാസ്സ്‌  4