{{BoxTop1| തലക്കെട്ട്=കൊറോണ | color=1

" കൊറോണ എന്നൊരു രോഗാണു
 ഭീകരനാമൊരു രോഗാണു
 ലോകം മുഴുവൻ പടർന്നു നമ്മുടെ
 കേരള നാട്ടിലും എത്തിപ്പോയി
 ആ ഭീകരനെ തുരത്തിടാനായ്
ജാഗ്രതയോടെ ഇരിക്കുക നാം...!!"

റിസ്‌വ ഫാത്തിമ
4 A ഗവ.എൽ പി എസ്സ് ചൊവ്വ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത